Author: സി. രഞ്ജന തോമസ്‌

സി. രഞ്ജന തോമസ്‌

പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ കലാശാലയിൽ നിന്നു സാമൂഹ്യ സന്പർക്ക മാധ്യമങ്ങളിൽ ബിരുദം സന്പാദിച്ചിട്ടുള്ള സിസ്റർ രഞ്ജന തോമസ്‌ ഒരു ഊർസുലൈൻ സമർപ്പിത ആണ്. മാധ്യമ ശുശ്രൂഷ നിർവഹിക്കുന്നതോടൊപ്പം ആശയവിനിമയം, സന്പർക്ക മാധ്യമങ്ങൾ, മാധ്യമ സാക്ഷരത എന്നീ വിഷയങ്ങളിൽ അദ്ധ്യാപനം നടത്തുകയും ചെയ്യുന്നു.

AI ML Homeless
0

പറയുന്നത് ചെയ്യുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ആളുകൾ  കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടം ആണ് ഇത്. പറയുന്നത് പോലെ തന്നെ ജീവിക്കുന്ന ഒരു…More

AI Franciscans
0

സമർപ്പിതവർഷ ആഘോഷങ്ങളുടെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ട ജനത്തിനു വേണ്ടിയും,  ഗ്രാമ പ്രദേശങ്ങളിലും ചേരികളിലും ഉള്ളവർക്കു വേണ്ടിയും സേവനം ചെയ്യാനും അപ്പസ്തോലിക ദൗത്യവും…More