ത്യാഗം ഇല്ലാത്ത സമർപ്പിത ജീവിതം ഫലിതം

0

വത്തിക്കാൻ സിറ്റി, ഫെബ്രുവരി 2 (സിഎൻഎ / EWTN ന്യൂസ്). – പരിഹാസ്യമായ ഒരു കാർടൂണ്‍ (കാരിക്കേച്ചർ) ആയി തരം താഴാതെ ജ്ഞാനത്തിലേക്ക് നയിക്കുന്ന അനുസരണമാർന്ന സമർപ്പിത ജീവിതം നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ സമർപ്പിതരായ എല്ലാവരെയും ആഹ്വാനം ചെയ്തു. ലോക സമർപ്പിത ദിനമായ ഫെബ്രുവരി 2 ന് മാർപ്പാപ്പ നല്കിയ വചന പ്രഘോഷണത്തിന്റെ കേന്ദ്രആശയം ഇതായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം  വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കൂടിയ വലിയ സമൂഹത്തോട്  സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. മറിയവും യോസേഫും ദേവാലയത്തിൽ ഉണ്ണിയേശുവിനെ സമർപ്പിക്കുന്ന വേദഭാഗം വിശദീകരിക്കുക ആയിരുന്നു അദ്ദേഹം.

ചിത്രം: സി എൻ എസ് / പോൾ ഹെയറിംഗ്

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply