സമര്‍പ്പിതർ സന്തോഷ ദായകർ: പാപ്പയുടെ ട്വിറ്റർ സന്ദേശം

0

“ദൈവത്തിനായി സമര്‍പ്പിതരായ സ്ത്രീ പുരുഷന്മാര്‍ എവിടെയുണ്ടോ, അവിടെല്ലാം സന്തോഷമുണ്ടാകും” എന്ന ചിന്ത  ഫ്രാന്‍സിസ് പാപ്പാ തന്റെ ട്വിറ്റര്‍ അനുയായികളുമായി പങ്കുവച്ചു. ഫെബ്രുവരി 19-ാം തിയതി വ്യാഴാഴ്ചയിലെ റ്റ്വിട്ടിൽ ആണ് പ്രസ്തുത സന്ദേശം പപ്പാ ലോകത്തിനു കൈമാറിയത്.  @pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റര്‍ ലോകത്ത് അറിയപ്പെടുന്ന പാപ്പാ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ട്വിറ്റര്‍ സംവാദകരില്‍ ഒരാളാണ്. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് ഇംഗ്ലിഷ്, ലത്തീന്‍ ഫ്രഞ്ച് അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ പങ്കുവയ്ക്കുന്നത്.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply