ദർശനം

sister_cameraസമർപ്പിതജീവിതം മനോഹരമായ ഒരു ജീവിത ശൈലിയാണ്.  സമർപ്പിത വ്യക്തികൾ ആനന്ദ പൂർണ്ണമായ ജീവിതം നയിക്കുന്നു; അത്  പോലെ തന്നെ അവരുടെ സന്തോഷം ലോകത്തെങ്ങും വ്യാപിപ്പിച്ച്  മറ്റുള്ളവരുടെ ജീവിതവും സന്തോഷ ഭരിതം ആക്കുന്നു.

ദൈവത്തോടും, പ്രകൃതിയോടും, മറ്റുള്ളവരോടും തന്നോട് തന്നെയും അഗാധമായ ആശയവിനിമയത്തിൽ ഏർപ്പെടുന്നവരാണ് അവർ.

സമർപ്പിതജീവിതം എന്താണ് എന്ന് നവ മാധ്യമങ്ങളുടെ സാങ്കേതിക സാദ്ധ്യതകൾ ഉപയോഗിച്ച് ലോകത്തോട്‌ പറയുവാനുള്ള ഒരു സംരംഭം ആണ് അർപ്പണം.