പിന്തുണ

നിങ്ങളുടെ പിന്തുണ അർപ്പണം ഡോട്ട് കോമിനു ശക്തിയും പ്രചോദനവും ആണ്.  നിങ്ങളുടെ പിന്തുണയെ ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു. ലോകത്തിൽ നന്മയെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന താങ്കളെപ്പോലെയുള്ള നിരവധി ജനങ്ങളുടെ ഉദാരമായ പിന്തുണയാൽ ആണ് കണക്റ്റ് അതിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു ചലിപ്പിക്കുന്നത്. പല തരത്തിൽ ഈ പദ്ധതിയെ നിങ്ങൾക്ക്  സഹായിക്കാനാവും.

ശുപാർശ: ഈ സൈറ്റിലെ നല്ല കഥകൾ വായിച്ച് ഇതിൽ താൽപ്പര്യമുണ്ട് എന്ന് തോന്നുന്ന മറ്റുള്ളവർക്ക് ഇത് ശുപാർശ ചെയ്യാം.  മറ്റുള്ളവരോട്  ഈ സൈറ്റിനെ കുറിച്ച് നല്ല അഭിപ്രായം പറയുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല വഴി. മറ്റൊരു പ്രധാന മാർഗ്ഗം  ഫേസ്ബുക്ക് അഥവാ Google + വഴി നിങ്ങളുടെ സോഷ്യൽ നെറ്റ് വർക്കിലൂടെ ഈ സൈറ്റ് പ്രോത്സാഹിപ്പിക്കുക എന്നതാണ്.

സഹായം: നിങ്ങളുടെ ക്രിയാത്മകത അനുസരിച്ച് വിവിധ രീതിയിൽ സംഭാവന ചെയ്യാം. പ്രധാനമായി അർപ്പണത്തിന്റെ  നല്ല വായനക്കാരാനാവുക. സർഗ്ഗാത്മകത ഉണ്ടെങ്കിൽ  എഴുത്തു കൊണ്ടോ, വീഡിയോകൾ നിർമ്മിച്ചു കൊണ്ടോ നിങ്ങൾക്ക്  ഈ സൈറ്റിന്റെ വളർച്ചയെ സഹായിക്കാം.

സംഭാവന: ഒടുവിലായി, താങ്കൾക്ക് കണക്ടിന്റെ  സജീവ സഹകാരിയാകം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ പണം, സമയം, ഊർജ്ജം എന്നിങ്ങനെയുള്ള സംഭാവനകൾ ചെയ്യാം. നിങ്ങളുടെ സംഭാവനകൾ പണമായി  ദാനം ചെയ്യുന്നത് എങ്ങനെ  അറിയാൻ ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടുക.

Emailto: cathconnect@gmail.com